കണ്ണൂരും കോഴിക്കോടും ഉരുൾപൊട്ടലെന്ന് സംശയം. നിർത്താതെ മഴ | *Kerala
2022-08-27
9,477
Land Slide In Kannur And Kozhikode | അപ്രതീക്ഷിത ഉരുൾപൊട്ടലിൽ നടുങ്ങി കണ്ണൂരും കോഴിക്കോടും. മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായും സംശയമുണ്ട്.